ഭരണ പരിഷ്കാര കമ്മീഷന് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ഇതുവരെ ചെലവായത് 4,57,09,486 ( നാലു കോടി അൻപത്തിയേഴു ലക്ഷത്തി ഒൻപതിനായിരത്തി നാനൂറ്റി എൺപത്തിയാറു രൂപ) . നിയമ സഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വിവരം നൽകിയത്. കഴിഞ്ഞ ഡിസംബർ ഒന്നുവരെയുള്ള ചെലവാണിത്.ഇതുവരെ മൂന്ന് റിപ്പോർട്ടുകളാണ് കമ്മീഷൻ സമർപ്പിച്ചിട്ടുള്ളത്